Original price was: ₹400.00.Current price is: ₹390.00.

പെയ്തൊഴിയാതെ | peythozhiyathe

Share :

Description

വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകമായി മാറിയ “മഴയിലും നനയാത്ത കടലാസു തോണികൾ”ക്കു ശേഷം രമ്യയുടെ രണ്ടാമത് നോവൽ. ഒറ്റപ്പെടലിന്റെയും വേദനയുടെയും ദുരിതക്കയങ്ങളിൽ അകപ്പെട്ട, നിലനിൽപ്പിനായി പൊരുതുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ഈ നോവൽ. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഒപ്പം അതിജീവനത്തിന്റെയും നീർച്ചാലുകൾ! പഞ്ചംഗ സംഘത്തിലെ വേറിട്ടുപോയ കൂട്ടുകാരിയെ തേടി, പ്രണയത്തിന്റെയും കണ്ണീരിന്റെയും ആർത്തലച്ചുവരുന്ന തിരമാലകളിലൂടെ… പാലക്കാടൻ കാറ്റിലൂടെ… കണ്ണൂരിന്റെ അതിജീവനത്തിലൂടെ… വയനാടൻ കുളിർക്കാറ്റിലൂടെ… ഒരു സ്നേഹയാത്ര. വായനക്കാരുടെ ഹൃദയങ്ങളിലേക്ക് പെയ്തൊഴിയാത്ത പ്രണയാക്ഷരങ്ങളുമായി ഒരു മനോഹര പുസ്തകം.

Reviews

There are no reviews yet.

Be the first to review “പെയ്തൊഴിയാതെ | peythozhiyathe”

Your email address will not be published. Required fields are marked *