Description
കൊഴിഞ്ഞതോ തളിർത്തതോ ആയ പ്രണയകാലത്തിൻ്റെ ഓർമ്മപുസ്‌കമാണിത്. ഏറ്റവും ചുരുങ്ങിയ വാക്കുകളാൽ ഒരു കാലഘട്ടത്തെ ഓർമ്മയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന, ഒരു ഇടമോ മനുഷ്യനോ അതുമല്ലെങ്കിൽ ഒരു ചായക്കടയെങ്കിലും ഉണ്ടാകില്ലേ… അത്തരത്തിൽ എക്കാലത്തും നിങ്ങൾക്ക് ഓർക്കാൻ… എടുത്തുവെക്കാൻ… ഒരു കുഞ്ഞു പുസ്തകം.

















Reviews
There are no reviews yet.