Description
ജാതി മത ചിന്തകൾക്ക് അപ്പുറം
മനുഷ്യ ബന്ധങ്ങൾ തുറന്ന് കാട്ടുന്ന
ഒരു നോവലാണ് ഇത്. മനുഷ്യൻ ജീവിക്കാൻ തുടങ്ങിയ കാലം മുതൽ
ഒാരോ ആളുകളിലും പ്രണയം എന്ന വികാരം ഉണ്ട്. അത് ചിലപ്പോൾ
ചില അതിർ വരമ്പുകൾ മുറിച്ചു മാറ്റാറുണ്ട്. സലീന സുറുമിയുടെ
ഇൗ നോവൽ അത്തരം ഒരു കഥയാണ്. ഇതിലൂടെ വരച്ചു കാട്ടുന്നത്
ഒരു ഗ്രാമത്തിന്റെ, ജീവിതത്തിന്റെ
നേർചിത്രമാണ്. കാലം എത്ര പോയാലും പ്രണയം അന്നും എന്നും ഒരുപോലെ തന്നെയാണ്.
അതിന് അതിർവരമ്പുകൾ ഇല്ല.
പ്രായബേധമോ ജാതി മത അതിർവമ്പുകൾ അത്
കീറി മുറിക്കാറുണ്ട്… അത്തരമൊരു നോവൽ ആണ് നിലവിളക്ക്… വായനക്കാരിലേക്ക് ഒരു പുത്തൻ അനുഭവങ്ങൾ പങ്ക് വെക്കുന്ന
സലീന സുറുമിയുടെ ഇൗ നോവൽ
നിങ്ങൾ സ്വീകരിക്കുക…
~ സമദ് മങ്കട

















Reviews
There are no reviews yet.