Original price was: ₹110.00.Current price is: ₹100.00.

ഒറ്റുകാരൻ | Ottukaran

Share :

Description

ഒരു ചുബനംകൊണ്ടാണ് അവൻ അദ്ദേഹത്തെ കാട്ടിക്കൊടുത്തത്. കവിത ഒരു കാട്ടിക്കൊടുക്കലാണ്. എന്നെ ഞാൻ നിനക്ക് അനാവ്യതമാക്കുന്ന അക്ഷരയിടം. അത് വായിക്കുന്ന നീയും ഒരിക്കൽ കവിതയാൽ കാട്ടിക്കൊടുക്കപ്പെടും. ഈ കാട്ടിക്കൊടുക്കൽ തന്നെയാവാം കവിതയെ എനിക്കും നിനക്കും പ്രീയങ്കരിയാക്കുന്നതും. എന്നെ നീയാക്കുന്നതും നിന്നെ ഞാനാക്കുന്നതും കവിതയുടെ കലാപ്രഹേളികതന്നെ. എന്നെയും നിന്നെയും തിരഞ്ഞുള്ള അന്യേഷണ യാത്രകളാണ് കവിതയിൽ ഞാനും നീയും നടത്തുന്നത്. ഒടുവിൽ ഞാനും നീയും കവിതയുടെ അക്ഷര പ്രഹേളികയിൽ ഒന്നായിത്തീരുമ്പോൾ വീരജയം കവിതയ്ക്കാണ് കവിതയ്ക്ക് മാത്രം.

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “ഒറ്റുകാരൻ | Ottukaran”

Your email address will not be published. Required fields are marked *