Original price was: ₹130.00.Current price is: ₹120.00.

നിന്റെ വഴികളിലൂടെ | Ninte vazhikaliloode

Share :

Description

ജീവിതത്തിന്റെ ഉൾക്കാമ്പിൽ അനുഭവങ്ങൾക്കാണ് ഏറെ പ്രസക്തി അങ്ങനെ ചിന്തിച്ച വഴിയിലാണ് ഞാൻ ഏറെ അന്വേഷിച്ചു നടന്ന വരികൾ എൻ്റെ കൈപ്പടയിൽ അക്ഷരങ്ങളായി തുറന്നെഴുതാൻ തുടക്കം കുറിച്ചത്. ഓർമ്മയുടേയും മറവിയുടേയും വേർപിരിയലിൻ്റേയും പ്രണയത്തിന്റേയും ചുറ്റുപാടുകളുടെയും മറ്റ് മനോവിചാര പ്രേരണകളുടെയും ഒരു ഭാവന സമാഹാരമാണ് എൻ്റെ ഈ കാവ്യാവിഷ്കാരം. പൂനിലാപ്പാലുപോലെയും മാമ്പഴപ്പൂളുകൾ പോലെയും ഏവർക്കും ഇഷ്ടപ്പെടുന്ന കുറേ കവിതാനുഭവങ്ങൾ…

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “നിന്റെ വഴികളിലൂടെ | Ninte vazhikaliloode”

Your email address will not be published. Required fields are marked *