Description
പ്രാദേശിക ചരിത്രപഠനമേഖലക്ക് എന്തു കൊണ്ടും ഒരു മുതൽക്കൂട്ടാണ് ഈ കൃതി. മുസിരിസിന് അതിന്റെ ചരിത്ര വർത്തമാനകാല സന്ദർഭങ്ങളിൽ പരിശോധിച്ചുകൊണ്ട് വരും തലമുറകൾക്ക് ഉതകുന്ന തരത്തിൽ പഠനം നിർവ്വഹിക്കാൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ വാണിജ്യബന്ധങ്ങളിൽ നിർണ്ണായക സ്ഥാനമുണ്ടായിരുന്ന മുസിരിസ് സമകാല പഠന മേഖലകളിൽ എങ്ങനെ അടയാളപ്പെടുന്നു എന്ന അന്വേഷണം ഈ പുസ്‌തകത്ത വേറിട്ടൊരു ചിന്താതലത്തിലേക്ക് ഉയർത്തുന്നുണ്ട്.
– ഡോ. ആർ. ശ്രീലയാവർമ്മ

















Reviews
There are no reviews yet.