Description
ജയപ്രകാശിന്റെ കവിതകളുടെ വളർച്ചയാണ് ‘ അമ്മയുടെ കണ്ണ്’, ഇനിയും കവിത തീക്ഷ്‌ണമാവാനുണ്ട്. എൻ്റേത് കവിതയാണോ, ഞാൻ കവിയാണോ എന്നീ ചോദ്യങ്ങൾ ഇപ്പോഴും നീറിപ്പിടിച്ച് കിടപ്പുണ്ട് അയാളെ അനുനിമിഷം വേവിച്ചുകൊണ്ട്. ഇരുപത് വർഷങ്ങളുടെ ഈർപ്പം കിനിയുന്ന സൗഹൃദസാഹോദര്യത്തിലല്ല, ‘അമ്മയുടെ കണ്ണ്’ അതർഹിക്കുന്നു എന്നതുകൊണ്ടാണ്, ഞാൻ അവതാരിക എഴുതുന്നത്.
-കെ. അരവിന്ദാക്ഷൻ

















Reviews
There are no reviews yet.