Description
കാലത്തേയും ജീവിതത്തേയും ലോകത്തേയും
ഭംഗിയായി ആവിഷ്ക്കരിക്കപ്പെട്ട കവിതകളാണ് ഈ പുസ്തകത്തിലെ ഓരോന്നും. അമ്മ /അച്ചൻ / വീട്
പ്രകൃതി/പക്ഷിമൃഗാധികൾ തുടങ്ങി വ്യത്യസ്തമായ പ്രമേയങ്ങൾ
കവിതകൾക്ക് വിഷയ മാവുന്നു.വേദനയും വിങ്ങലും ഒറ്റപ്പെടലും ചോദ്യങ്ങളും
ദാർശനിക വ്യഥകളും ഒക്കെ കുഴഞ്ഞു ചേർന്ന കവിതകൾ.മഞ്ഞുത്തുള്ളികളിലെ കനലുകളായി ഈ രചനകൾ നമ്മേ പൊള്ളിക്കുന്നു.ആശയസമ്പന്നതകൊണ്ടും
ആഖ്യാനമികവുകൊണ്ടും ഈ കവിതകൾ വേറിട്ടുനിൽക്കുന്നു.
- പവിത്രൻ തീക്കുനി

















Reviews
There are no reviews yet.