Description
മനസിന്റെ ഇടനാഴികളിലേക്ക് വെളിച്ചം പരത്തുന്ന ഇടമുറിജാലകങ്ങളാണ് ചിലർ
വേദനയുടെ മഴമേഘങ്ങൾ പെയ്തൊഴിയാതെ തൂങ്ങി നിൽക്കുമ്പോൾ ജാലകപഴുതിലൂടെ ഒരിളം കാറ്റായി വന്ന് തലോടി പോകുന്നവർ…ആരാണെന്നോ എന്താണെന്നോ പറയാനാവാത്ത ആത്മബന്ധമുള്ളവർ… പൂർണ്ണതയില്ലാത്ത നിഴലായി കൂടെ വരുന്നവർ…
ചിലരുടെ ജീവിതത്തിലേക്ക് അറിയാതെ എത്തിപെടുന്നവർ അതുവരെയുള്ള ജീവിതത്തെ മാറ്റിമറിക്കുന്നു.. സ്വപ്നങ്ങൾ കടമായി നല്കി പ്രണയവും ജീവിതവും ഇടകലർന്ന പ്രവാസത്തിന്റെ ചൂടും ചൂരും വരികളിലൂടെ മനസിലേക്കെത്തിക്കുന്ന മനോഹരമായൊരു നോവൽ..

















Reviews
There are no reviews yet.