Description
“തുടക്കം നന്നായാൽ മാത്രമേ ഒടുക്കം നന്നാവുള്ളു എന്നൊരു” ചൊല്ലുണ്ട്. പക്ഷേ തുടക്കം എപ്പോഴും നന്നാവണമെന്നില്ല. കാരണം തുടക്കം തിരുത്തലുകളുടെയും തിരിച്ചറിയിലിന്റെയും കാലമാണ്. ഒടുക്കം തിരുത്തില്ലാത്ത സമ്പന്നക്കാലവും. “രാത്രിസൂര്യൻ” എന്ന എന്റെ ഈ പുസ്തകം ഒരു തുടക്കമാണ് ‘ ഒടുക്കം നന്നാവും എന്ന ഉറപ്പോടുള്ള തുടക്കം. ആകെ 30 എഴുത്തുകളടങ്ങിയ കവിതാ സമാഹരമാണ്. സ്നേഹം, പ്രകൃതി, ജീവിതം എന്നിവയിൽ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പേരും. ഇവയെല്ലാം അടങ്ങിയ ഒരു ചെറിയ പുസ്തകമാണിത്.

















Reviews
There are no reviews yet.