Original price was: ₹90.00.Current price is: ₹85.00.

viralthumbu

(1 customer review)

Share :

Description

തീണ്ടാപാട് മുതൽ  കാഴ്ച്ചക്കപ്പുറം വരെ…  ആത്മാവിന്റെ അടിത്തട്ടിൽ  നിന്നുയരുന്ന ചോദ്യങ്ങളും  ചിന്തകളും കവിതയുടെ  നിശ്വസിപ്പുകളായി മാറിയ  ഈ കൃതി, വായനക്കാരനെ  തനിച്ചു നിന്ന് സ്വയം ചോദിക്കുന്ന  ഒരു യാത്രയിലേക്ക് ക്ഷണിക്കുന്നു.  ജീവിതത്തിന്റെ വിവിധ മുഖങ്ങളായ  സ്നേഹം, വേദന, ദു:ഖം, ഒറ്റപ്പെടൽ,  ദാരിദ്ര്യം, ദുർബലത, വിശ്വാസം  എന്നിവയുടെ സൂക്ഷ്മവും  ആഴമേറിയതുമായ ചിത്രങ്ങൾ  ഇതിൽ ഉൾക്കൊള്ളുന്നു.

Additional information

Weight 0.25 g
Dimensions 12 × 18 × 0.5 cm

1 review for viralthumbu

  1. Basil

    Good

Add a review

Your email address will not be published. Required fields are marked *