Description
വിനോദ് വേണുഗോപാൽ, വിനോദ് സുകുമാരൻ കൂട്ടുകെട്ടിൽ പിറന്ന ആദ്യ കൃതിയാണ്. വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു കഥാഖ്യാനം ഇരുവരുടെയും എഴുത്തിൻ്റെ ലോകത്തേക്കുള്ള ശ്രദ്ധേയമായ തുടക്കമാണ്. തങ്ങളുടെ സൗഹൃദത്തിൻ്റെ ഊർജ്ജം ഈ നോവലിലൂടെ വായനക്കാർക്ക് പകർന്നുനൽകാൻ അവർ ശ്രമിച്ചിരിക്കുന്നു.

















Reviews
There are no reviews yet.