Original price was: ₹250.00.Current price is: ₹240.00.

uma-oru manushya sthree

Share :

Description

സമൂഹത്തോടും എനിക്ക് എന്നോടും തന്നെ ചോദിക്കാനുള്ള ചില ചോദ്യങ്ങൾ!!! ഉത്തരങ്ങൾ തേടേണ്ടത് വായനക്കാരാണ്. ചോദ്യങ്ങളൾക്ക്, ഉത്തരങ്ങളേക്കാൾ പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നാണ് എന്റെ ഒരു നിലപാട്. ആ നിലപാടിനോട് പരമാവധി നീതിപുലർത്താൻ ഇതിലൂടെ ശ്രമിക്കുന്നുണ്ട്. ഇതിലെ ചോദ്യങ്ങൾ വെറും തുടക്കം മാത്രമാണ്. നിങ്ങൾ ഓരോരുത്തരും ഇനിയും ഇനിയും ചോദ്യങ്ങൾ ചോദിച്ചുതുടങ്ങാൻ വേണ്ടിയുള്ള ഒരു പ്രചോദനം മാത്രമായിട്ടാണ് ഇതിനെ സമീപിക്കുന്നതും.

Reviews

There are no reviews yet.

Be the first to review “uma-oru manushya sthree”

Your email address will not be published. Required fields are marked *