Original price was: ₹180.00.Current price is: ₹170.00.

thathrikuttiyude appooppanthadikal

Share :

Description

ഈ ജാലകത്തിനപ്പുറം പെയ്യുന്ന മഴയെ ഞാനറിയുന്നു. എപ്പോഴോ എത്തിയേക്കാമെന്നു ഞാൻ കരുതുന്ന ഇടിമുഴക്കത്തേയും പുളഞ്ഞു പായുന്ന മിന്നൽ പിണരുകളേയും ഭയന്ന്  മഴയുടെ  പ്രണയം ജാലക വിരിയാൽ മൂടുമ്പോൾ നിന്നിലെ അറിയാതെപോയ പ്രണയം ഞാൻ അറിയുന്നു. ജാലക വിരിമാറ്റി തൊട്ടറിയാതെ, മഴയിൽ നനഞ്ഞലിയാതെ മുറിയുടെ ഈറൻ കോണിൽ ചിറകറ്റൊരീയലായ് പതുങ്ങിയിരിയ്ക്കുമ്പോഴും കാതിലൊരുമഴപ്പാട്ടിന്റെ   ഈണം ഞാൻ അറിയുന്നു. ഒപ്പം പെയ്യാമേഘമായ് നീ കാത്തുവച്ച പ്രണയവും…

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “thathrikuttiyude appooppanthadikal”

Your email address will not be published. Required fields are marked *