Description
ശാന്തമായിരിക്കുമ്പോൾ ഒച്ചപ്പെടും പോലെ, ബഹളങ്ങൾക്കിടയിൽ മിണ്ടാതിരിക്കും പോലെ കവിത ചില വഴിപ്പെടലുകൾ കൂടിയാണ്. ആ വഴിപ്പെടലിൽ കവിയുടെ ദുഃഖമോ, ആനന്ദമോ, കോപമോ ഉൾച്ചേർന്നു നിൽക്കുന്നു, കവിതയിൽ റിംഷിദ അതിന് ഉദാഹരണങ്ങൾ അസംഖ്യം ഒരുക്കിവെച്ചിട്ടുണ്ട്. ‘എല്ലാ കലയിലും ജീവിത നിഷേധത്തിന്റെ ഒരംശമുണ്ടെ’ന്നു വൈലോപ്പിള്ളിയുടെ കാവ്യ ലോകത്തെ എം. എൻ വിജയൻ മാഷ് സമർത്തിച്ചതിന്റെ തലമുറകളിൽ നിന്നുടലെടുത്ത സാക്ഷ്യങ്ങളോ അവതരണങ്ങളോ ആണ് ഈ കവിതകൾ.
-ഹംസ പറമ്പാട്ട്

















Reviews
There are no reviews yet.