Original price was: ₹300.00.Current price is: ₹290.00.

Pratheekshayude Pathakal

Share :

Description

“ജീവിതത്തിൽ ചില ഘട്ടങ്ങളിൽ നമ്മൾ തളരുകയും വഴിമുട്ടുകയും ചെയ്യുന്ന നിമിഷങ്ങൾ ഉണ്ടാകും… അപ്പോൾ നമ്മെ മുന്നോട്ട് നയിക്കുന്നത് പ്രതീക്ഷയാണ്.

അത്തരത്തിൽ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നൊരു പുസ്തകമാണ് ‘പ്രതീക്ഷയുടെ പാതകൾ’. ഈ പുസ്തകത്തിലെ ഓരോ അധ്യായവും നമ്മുടെ മന സ്സിനെ സ്പർശിക്കുന്ന ചിന്തകളുടെയും അനുഭവങ്ങളുടെയും യാത്രയാണ്.

പ്രതിസന്ധികളെ പ്രതീക്ഷയാക്കി മാറ്റാനും, ജീവിതത്തെ പുതിയ ദൃഷ്ടികോണ ത്തിൽ കാണാനും ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു.

നിരാശയെ മറികടന്ന് പുതുജീവിതത്തിലേക്ക് പോകാനുള്ള കരുത്ത്, ആത്മ വിശ്വാസം, സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യം ഇതെല്ലാം നൽകുന്ന ഒരു ആത്മീ യവും മാനസികവുമായ കൂട്ടായ്‌മയാണ് ഈ പുസ്തകം. ‘പ്രതീക്ഷയുടെ പാതകൾ’ വായിക്കുന്നത് ഒരു പുസ്തകം വായിക്കുക എന്നതിനുമപ്പുറം അത് ഒരു അന്തർയാത്ര യാണ്… നമ്മളുള്ളിലൊളിഞ്ഞിരിക്കുന്ന ശക്തിയെ കണ്ടെത്തുന്ന ഒരു അനുഭവം.

വായിക്കുക… ചിന്തിക്കുക…

നിങ്ങളുടെ ജീവിതയാത്രയ്ക്ക് പുതിയ ഒരു ദിശ തുറന്നുവരട്ടെ.

പ്രതീക്ഷയോടെ…

Reviews

There are no reviews yet.

Be the first to review “Pratheekshayude Pathakal”

Your email address will not be published. Required fields are marked *

0
YOUR CART
  • No products in the cart.