Description
മോഡലിങ് താല്പര്യമുള്ള ക്യാബിൻ ക്രൂ നക്ഷത്ര പുതുതായി വാടകയ്ക്ക് താമസിക്കാൻ ചെന്നത് ഒരു പഴയ ഫോട്ടോഗ്രാഫറുടെ വീട്ടിലേയ്ക്കാണ്.അവിടെ ഫ്രെയിം ചെയ്തിരിയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോയിൽ നിന്ന് അയാൾക്ക് മിസ്റീഡിങ് ആയിട്ടുള്ള ഒരു ഭൂതകാലമുണ്ടെന്ന് അവൾ മനസ്സിലാക്കുന്നു.അയ്യാൾ ആ വീട് ഉപേക്ഷിക്കാനുള്ള കാരണം അന്വേഷിച്ച് അയാളുടെ ഭൂതകാലത്തിലേയ്ക്ക് അവൾ ഒരു യാത്ര നടത്തുന്നു. ശേഷം അവൾ അയാളുടെ ലൈഫ് റീക്രീയേറ്റ് ചെയ്യന്നതാണ് ഈ നോവൽ. തികച്ചും സിനിമാറ്റിക്കായ ആഖ്യാനം.

















Reviews
There are no reviews yet.