Description
ചെറുപ്പത്തിൽ മലയാളം ക്ലാസ്സിൽ കവിതകളുടെ അർത്ഥം പറഞ്ഞു പഠിപ്പിച്ചാലും മനസ്സിലാകാത്ത എന്നെ ജീവിതം വാക്കുകളുടെ ആഴം പഠിപ്പിച്ചു. എഴുതുന്നത് കവിതയാണോ എന്ന് അറിയാതെ, ചിന്തകളുടെ കുരുക്ക് അഴിയുന്നതുവരെ എഴുതി. അങ്ങനെ കോർത്തിണക്കിയ കുറച്ചു കവിതകൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.





















Reviews
There are no reviews yet.