Original price was: ₹200.00.Current price is: ₹190.00.

Marichayal Ningalude Aaranu

Share :

Description

ഒട്ടും പരിചിതരല്ലാത്ത രണ്ടുപേർ ഒരു അപരിചിതത്വം കൂടാതെ സ്നേഹത്തിലാവുന്നു അന്ധമായ സ്നേഹങ്ങളെ ഒരു ബന്ധങ്ങളിലും തളച്ചിടാൻ കഴിയാത്തതിനാൽ അതിങ്ങനെ നമുക്കിടയിൽ ഒഴുകി നടക്കുകയാണ്..

പൂർത്തീകരിക്കാത്ത അയാളുടെ കഥയിലേക്ക് ഒരു വരി കൂടി കൂട്ടിച്ചേർക്കാൻ കഴിയുമെന്ന് അവൾക്ക് തോന്നുന്നില്ല.

സങ്കടമാണോ സന്തോഷമാണോ എന്നറിയാത്ത ഒരു അവസ്ഥയിൽ കൊണ്ട് നിർത്തി അയാൾ അങ്ങോട്ട് യാത്രയായി. തിരികെ വിളിക്കാനും അവൾക്ക് തോന്നിയില്ല ഓർമ്മകളുടെ മാധുര്യത്തിൽ അയാളെ സൂക്ഷിക്കാം എന്ന് അവളും കരുതി.

Reviews

There are no reviews yet.

Be the first to review “Marichayal Ningalude Aaranu”

Your email address will not be published. Required fields are marked *

0
YOUR CART
  • No products in the cart.