Description
ചില നീതികൾ വൈകിയെത്തുമ്പോൾ അത് വെറുമൊരു മറുപടിയല്ല… ആളിപ്പടരുന്നൊരു കൊടുങ്കാറ്റായി മാറും.
പകയുടെയും, ചതിയുടെയും, കട്ടപിടിച്ച ഇരുണ്ട സത്യങ്ങളുടെയും നടുവിലൂടെയുള്ള ഒരു യാത്രയാണ് ‘ദ പ്രൊഫറ്റ്: റിവെഞ്ച്’
പോലീസിനും അധോലോകത്തിനും ഒരുപോലെ പേടിസ്വപ്നമായി മാറിയ ‘ദ പ്രൊഫറ്റ്’ എന്ന ആ നിഗൂഢ അസാസിന്റെയും, ജാൻവി എന്ന കഥാപാത്രത്തിന്റെയും ജീവിതത്തിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. അവളെ ചുറ്റിപ്പറ്റിയുള്ള വമ്പൻ ചതികളിലൂടെ കഥ പുരോഗമിക്കുമ്പോൾ, ഓരോ താളിലും വായനക്കാരെ ശ്വാസമടക്കി പിടിച്ചിരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
ഒരു ക്രൈം ത്രില്ലർ എന്നതിലുപരി, അപകർഷതാബോധവും സ്നേഹവും പ്രതികാരവും മനുഷ്യ മനസ്സിനെ എങ്ങനെയെല്ലാം മാറ്റിമറിക്കാം എന്നതിന്റെ പച്ചയായ ആവിഷ്കാരം കൂടിയാണിത്.


















Reviews
There are no reviews yet.