Description
എന്റെ ജീവിതപാതകൾ എല്ലായ്പ്പോഴും കല്ലും മുള്ളും നിറഞ്ഞവയായിരുന്നു…
കല്ലുകളിൽ കാൽതട്ടിവീണിട്ടും മുള്ളുകളാൽ കുത്തിമുറിഞ്ഞിട്ടും ഞാൻ എഴുന്നേറ്റു നടന്നു.
അത്തരം പാതകൾ പിന്നിടുമ്പോൾ അപ്രതീക്ഷിതമായുണ്ടായ ചില സന്ദർഭങ്ങളിൽ നിന്നും ഉയിർകൊണ്ട ചിന്താശകലങ്ങളാണി “പടവുകൾ”.
















Reviews
There are no reviews yet.