Description
ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമ്മുടെ കുട്ടികാലത്തെ ഓർമ്മകൾ, നമ്മളിൽ വന്നു പുഞ്ചിരി തൂകാത്ത നാളുകൾ വിരള മായിരിക്കുമല്ലോ.
ഒന്നു വലുതായി കിട്ടിയാൽ മതി ആയിരുന്നു, എന്ന ബാല്യ കാല ചിന്തകളിൽ നിന്നും, ഇപ്പോൾ ആ ബാല്യത്തിലേക്കു ഒന്ന് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും.
ലൂക്കോസിന്റെ ഒരു ചില ഓർമ്മകൾ ഇവിടെ “ഒരേടിൽ ലളി തമായി എഴുതുമ്പോൾ, അതിൽ തൻ്റെ പിതാവുമായുള്ള നല്ല നിമി ഷങ്ങൾ ചെറുകഥകളിലൂടെ പറയുവാൻ ആണ് എഴുത്തുകാരൻ ശ്രെമിക്കുന്നത്.
ഒരുപക്ഷെ നിസാരം എന്ന് തോന്നിപ്പിക്കുന്ന ഒർമ്മകൾ ക്കായിരിക്കാം കൂടുതൽ ഭംഗി. “തീരത്തെ തലോടുന്ന ചെറുതിര മാലകൾക്കാണല്ലോ ആഴകടലിനേക്കാൾ അഴക്.!
















Reviews
There are no reviews yet.