Description
കവിതയിലെ വ്യതിരിക്തമായ ചിന്തകളുടെ ഒരു ആകാശം.
കവിയുടെ ഉള്ളിലുറങ്ങുന്നുണ്ട്.
അത്ര എളുപ്പത്തിൽ സംവദിക്കാത്ത ആശയങ്ങളുടെയും മനക്കാഴ്ചകളുടെയും പല കവിതകളും ഇതിലുണ്ട്.
അതാതിന്റെ അനുഭവതലങ്ങളിലൂടെയുള്ള യാത്രയിലാകും അവയെല്ലാം തിരിതെളിയിക്കുക.
അമ്പതോളം കവിതകളുള്ള ഈ സമാഹാരത്തിലെ ഭൂരിപക്ഷം കവിതകളും സുഹൃത്ത്/പ്രണയിനി എന്നിവരോടുള്ള ആത്മ ഭാഷണത്തോളം പോന്നതാണ്. അതിനിടയിൽ പാറി വരുന്ന ജീവിത മുഹൂർത്തങ്ങളിൽ ലോകത്തോടും പ്രകൃതിയോടുമുള്ള പരിഭവങ്ങളും ഇഷ്ടങ്ങളുമുണ്ട്.
















Reviews
There are no reviews yet.