Original price was: ₹180.00.Current price is: ₹170.00.

ഹൃദയധ്വനി | Hrudayadwani

Share :

Description

 

തീർത്തും തരിശായയിടം പോലെയുള്ള താളുകളിൽ ഋതുഭേദം സാധ്യമാക്കുന്ന വർഷമേഘപെയ്ത്തുപോലെ എന്നിൽ കഴിഞ്ഞ വത്സരങ്ങളിൽ രൂപപ്പെട്ട പെയ്ത്താണീ അക്ഷരങ്ങളോരോന്നും വരികളോരോന്നും. എന്റെ സങ്കൽപ്പവികൽപ്പങ്ങൾ ഒന്നുമെ ഏവരിലും ഒരുപോലെയാവതില്ലെന്ന ഉറച്ച തീർച്ച മനസിൽ ഉണ്ടെന്നതിൽ തന്നെയാണ് ഈ വിധം കവിതകളെന്ന നാമകരണങ്ങളിൽ അക്ഷരങ്ങളെ, വാക്കുകളെ മഷിയിൽ ചാലിച്ച് താളുകളിൽ പരത്തിടുന്നത്. ഇവയേതും കണ്ടതും കേട്ടതും അറിഞ്ഞതും തന്നെയാകിലും തൂലികയ്ക്കുടയോരുടെ തനി പകർപ്പാകില്ല.. പകർത്തിയെഴുത്താകില്ല. ഇതതീവം സ്മരണയിലിരിക്കേണ്ടൂ എന്റെ വരികളിലേക്കുള്ള നിങ്ങളുടെ യാത്രവേളയിൽ, വായനവേളയിൽ.. ആയതിന് ഈയുള്ളവന്റെ അഭ്യർത്ഥന.. ആദ്യമായിട്ടുള്ള ചുവടുവെപ്പ് ആയതിനാൽ ഇതിൽ വല്ല അപാകതകളും കുറവുകളും ഉണ്ടെങ്കിൽ അവയെല്ലാം നിങ്ങൾ ക്ഷമിക്കണം എന്നും ഈയുള്ളവന്റെ അഭ്യർത്ഥന..

Additional information

Weight 0.25 g
Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “ഹൃദയധ്വനി | Hrudayadwani”

Your email address will not be published. Required fields are marked *