Description
ഒരു എഴുത്തുകാരിയുടെ സൗന്ദര്യം എന്താണെന്നു ചോദിച്ചാൽ പറയാം, അത് അവരുടെ വരികളാണെന്ന്. ഒരു തുള്ളി മഷിയുടെ ഗന്ധം അവരിൽ ഒരു വസന്ധം തന്നെ വിരിയിക്കുന്നുണ്ട്. അവരുടെ പ്രണയത്തിന്റെ ആഴമളക്കാൻ നിങ്ങൾ ഒരുതുള്ളി മഷി മാത്രം സമ്മാനിച്ചാൽ മതിയാകും. അതിനുത്തരം വരികൾ നൽകും. “നിറമില്ലാതെ നിറഞ്ഞു നിൽക്കാൻ നിറം മാറാത്ത വരികൾ” തന്നെ അധികമാണ് ഒരു എഴുത്തുകാരിക്ക്.

















Reviews
There are no reviews yet.