Original price was: ₹180.00.Current price is: ₹170.00.

Aksharathettu

Share :

Description

അബിതയുടെ പല കഥകളുടേയും പ്രത്യേകത അവ ഭാവനയുടേയും യാഥാർത്ഥ്യത്തിന്റെയും ഇടയിലുള്ള ട്രിപ്പീസ് കളിയാണ് എന്നുള്ളതാണ്. അനുഭവത്തിന്റെ നേർസാക്ഷ്യം അതേ പടി പകർത്താതെ പലപ്പോഴും കഥയിലേക്ക് എഴുത്തുകാരി വഴുതിയിറങ്ങുന്നുണ്ട്. ചിലയിടങ്ങളിൽ തെന്നി വീണുപോകുന്നുണ്ടെങ്കിലും മറ്റു പലയിടത്തും ഒരു അഭ്യാസിയെപ്പോലെ നിലയുറപ്പിച്ചു നിൽക്കുന്നു. ഉദാഹരണത്തിന് “ഒരു അബോർഷൻ കഥ’, ഇലക്ഷൻ, ഒരു അഗ്രികൾച്ചറൽ അപാരത, ഞാൻ സ്റ്റെനോ ടൈപ്പിസ്റ്റ് ആണെട്ടോ.” തുടങ്ങിയവ വളരെ റിയലിസ്റ്റിക്കായ ഓർമ്മക്കുറിപ്പുകളിലേക്കാണ് വായനക്കാരനെ നയിക്കുന്നത്. പക്ഷേ കഥാന്ത്യത്തിൽ ഒരു പേടി സ്വപ്നമായോ, ഒരു പൊട്ടിച്ചിരിയായോ അതിശയിപ്പിക്കാനും സാധിക്കുന്നുണ്ട്.

അജിത ടി.ജി.

Reviews

There are no reviews yet.

Be the first to review “Aksharathettu”

Your email address will not be published. Required fields are marked *

0
YOUR CART
  • No products in the cart.