Original price was: ₹600.00.Current price is: ₹499.00.

The Coloured Ashes | Pre-booking

Share :

Description

മരണത്തിന്റെ പുകയും ജീവിതത്തിന്റെ ചോദ്യങ്ങളും തമ്മിൽ കുടുങ്ങിക്കിടക്കുന്ന ആത്മാ വിന്റെ ഒരു യാത്രയാണ് “The Coloured Ashes.” ചിതകളുടെ പുകയ്ക്കിടയിൽ യാത്രികൻ കാണുന്നത് വെറും മരണങ്ങളല്ല; ജീവിച്ചിരിക്കു മ്പോൾ മനുഷ്യൻ മറച്ചുവെക്കുന്ന ഭയങ്ങളും കപടതകളും ചോദ്യങ്ങളുമാണ്. ഗംഗയുടെ തീര ങ്ങളിൽ നിന്ന് ഉയരുന്ന ഓരോ കാഴ്ചയും വായനക്കാരനെ അസ്വസ്ഥനാക്കുകയും ഒരേസമയം ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു. “The Coloured Ashes” വായിച്ചുതീരുമ്പോൾ, കാശിയെ മാത്രം അല്ല… ജീവിതത്തെയും മരണ ത്തെയും നിങ്ങൾ മറ്റൊരു കണ്ണിലൂടെ കാണാൻ തുടങ്ങും. ചില പുസ്തകങ്ങൾ വായിക്കപ്പെടുന്നു. ചിലത് ഉള്ളിൽ പതിഞ്ഞുനിൽക്കുന്നു.

Additional information

Dimensions 21 × 28 × 2 cm

Reviews

There are no reviews yet.

Be the first to review “The Coloured Ashes | Pre-booking”

Your email address will not be published. Required fields are marked *

0
YOUR CART
  • No products in the cart.