Description
എത്രയോ നാളുകളായി എഴുതിവച്ച അനുഭവങ്ങൾ നിറഞ്ഞ കഥകളും,
ചില സമയത്തു മനസ്സിൽ തോന്നിയ കവിതയെന്ന പേരിൽ വിളിക്കാമോ
എന്നറിയാത്ത കുറച്ചു വരികളുമായി ഇൗ പുസ്തകം നിങ്ങളുടെ മുന്നിലേക്ക്
വയ്ക്കുകയാണ്..
സാഹിത്യകൃതി അല്ലെന്നുള്ള പൂർണബോധ്യത്തോടെ,
ഒരു സാധാരണക്കാരന്റെ ചിന്തകളിൽ മഷി പുരണ്ടതാണ് ഇൗ പുസ്തകം…
ഇത് വായിക്കുമ്പോൾ ഒരിക്കലെങ്കിലും ഒരു പുഞ്ചിരി ചുണ്ടിൽ ഉണ്ടായാൽ
ഞാൻ കൃതാർഥനായി…


















Reviews
There are no reviews yet.