Description
ഒരുപാട് ചിന്തിച്ചുകൂട്ടിയല്ല എഴുതിയത് , ഏതാനും നാളുകളിൽ മനസ്സിൽ തെളിഞ്ഞുവന്ന ജീവിതങ്ങളെ വിരിയിച്ചതാണ് ഈ ലഘു നോവൽ. ഇവിടെ പ്രധാന കഥാപാത്രങ്ങൾക്ക് പേരില്ല അത് ആരുമാകാം. നിങ്ങളിലൊരാൾ അല്ലെങ്കിൽ നിങ്ങൾ തന്നെയാകാം.
ചായ നൽകുന്ന അനുഭവങ്ങൾ പലതാണ്, ചിലപ്പോൾ കൂട്ടിന്റെ മധുരമാവാം മറ്റു ചിലപ്പോൾ ഒറ്റപ്പെടലിന്റെ ചവർപ്പാവാം. എങ്കിലും നാം ചായ ഇഷ്ടപെടുന്നു.
ലളിതമായി ഒരു ചായ കുടിക്കുന്ന രസത്തോടെ എഴുതിയ ഈ കൃതി അതേ അനുഭവത്തോടെ വായിക്കാൻ കഴിയുമെന്ന പ്രത്യാശയോട…





















Reviews
There are no reviews yet.