Description
അബിതയുടെ ജീവിതം അറിയുന്ന സുഹൃത്തുക്കൾക്ക് ഈ രചനകളെ വൻതോതിൽ പൂരിപ്പിക്കാനാകും. അവരുടെ മനസ്സിലും സഹൃദയരുടെയും മനസ്സിൽ ഈ എഴുത്തുകൾക്ക് ചില നേരവസ്ഥകളും സംവാദ -സംഘർഷങ്ങളും സൃഷ്ടിക്കാനായേക്കും. അതിന്റെ അനുരണനങ്ങൾ മൂലമാണ് അബിത തിടുക്കപ്പെട്ടിത് പുസ്തകമാക്കുന്നത്.
ഈ.ഡി. ഡേവീസ്
ഈ മനുഷ്യരുടെ ജീവിതത്തിലെല്ലാം സാമാന്യമായി കാണാവുന്നത് ആർദ്രതയാണ്. ഇടക്കൊക്കെ മനുഷ്യ സഹജമായ തെറ്റുകളിലേക്കവർ പിടിവിട്ടുപോകുമ്പോഴും അതുകൊണ്ടുതന്നെ നമുക്ക് അവരെ വെറുക്കാനാവുന്നില്ല. അവരാ മഴ നനഞ്ഞു കൊണ്ടേയിരിക്കുന്നു.
ആകാശം തോർന്നിട്ടും പെയ്‌തുകൊണ്ടേയിരിക്കുന്ന മഴമരങ്ങളുടെ താഴെ നനഞ്ഞു നിൽക്കുന്നു.
അജിത ടി.ജി.





















Reviews
There are no reviews yet.