Original price was: ₹150.00.Current price is: ₹140.00.

Kunjikkannile Kazhchakal

(1 customer review)

Share :

Description

എല്ലാ തിരക്കുകൾക്കിടയിലും നമ്മൾ മറന്നുപോകുന്ന ഒരു കാലമുണ്ട്…..
മണ്ണ് കുഴച്ച് അപ്പമുണ്ടാക്കിയും, മുറ്റത്തെ തേന്മാവിലെ മാമ്പഴത്തിന്റെ മണം പിടിച്ചും, വരിവരിയായി പോകുന്ന കുഞ്ഞനുറുമ്പുകളെ അത്ഭുതത്തോടെ നോക്കിനിന്നതുമായ ആ നിഷ്കളങ്കമായ നാളുകൾ…..
ഓർക്കുമ്പോൾ മനം കുളിർപ്പിക്കുന്ന ആ ബാല്യക്കാലത്തിലേക്ക് പോകാം….
പ്രകൃതിയുമായി കൂട്ടുക്കൂടി ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ വിസ്മയങ്ങളാക്കാം…..

1 review for Kunjikkannile Kazhchakal

  1. AJI KRISHNANKUTTY (verified owner) –

    Exelent book.

Add a review

Your email address will not be published. Required fields are marked *