Description
ഈ പുസ്തകം വായിച്ചാൽ പ്രണയിക്കുന്നവർക്കാണെങ്കിൽ വീണ്ടും വീണ്ടും പ്രണയിക്കാൻ തോന്നും.. ഇനി പ്രണയിക്കാത്തവർ ആണെങ്കിലും ഈ പ്രണയിച്ച് തുടങ്ങിയാലോ എന്നു വരെ തോന്നും.. കാരണം 200 പ്രണയ വരികൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്.. കാസിനോവ പറഞ്ഞപോലെ അസുരനെയും വൃദ്ധനെയും പ്രണയിക്കാൻ പഠിപ്പിച്ച പോലെ ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങളെയും പ്രണയമെന്ന വികാരം തതുല്യമായ കുടികൊള്ളുന്നു..



















Reviews
There are no reviews yet.