Original price was: ₹200.00.Current price is: ₹190.00.

Nee entethaanu

Share :

Description

ഒന്ന് മിണ്ടിയെങ്കില്‍… ഒന്ന് ചേര്‍ത്ത് പിടിച്ചെങ്കില്‍… ഞാന്‍ എത്രമാത്രം സന്തോഷവാനായി പോയേനേ. എന്ന് നമുക്ക് തോന്നിപ്പോയ ചില നേരങ്ങളുണ്ടായിട്ടില്ലേ ജീവിതത്തില്‍.. ഉണ്ടായിട്ടുണ്ടാവും. ഏതൊരു മനുഷ്യനും അങ്ങിനെ ഒരു അവസ്ഥയേ മറികടന്ന് പോയിട്ടുണ്ടാവാം. ചിലപ്പോള്‍ ഈ നിമിഷം ആ കടുത്ത വിഷാദത്തിന്റെ മുള്ളില്‍മനസ്സ് കുടുങ്ങി കിടക്കുന്നവരുമുണ്ടാകാം.. പ്രിയപ്പെട്ടതേ… “നീ എന്റെതാണ്, എന്റേത് മാത്രമാണെന്ന്” ഉള്ളില്‍ പറഞ്ഞ് അവരെ ചേര്‍ത്ത് പിടിക്കുവാനായാല്‍ മതി. അത് മതി.. അവര്‍ ഒരു പറവയായ് ആകാശം തൊടുമാറ് ഉയരത്തില്‍ പറന്ന് പോകും..

Reviews

There are no reviews yet.

Be the first to review “Nee entethaanu”

Your email address will not be published. Required fields are marked *

0
YOUR CART
  • No products in the cart.