Original price was: ₹200.00.Current price is: ₹190.00.

No perfect crime

Share :

Description

അഖിൽ സുരേന്ദ്രൻ എന്ന എനിക്ക് എന്റെ ജീവിതത്തിൽ എവിടെയോ മനസ്സിൽ കയറി കൂടിയ ഒരു മോഹമായിരുന്നു ഒരു സിനിമ കഥ എഴുതുക എന്നത്.
മനസ്സിൽ കയറി കൂടിയ ആ മോഹം ഞാൻ എന്റെ നോ പെർഫെക്ട് ക്രൈം ബുക്കിലൂടെ യാഥാർത്ഥ്യമാക്കുകയാണ്.പേര് പോലെ തന്നെ ഇത് ഒരു ക്രൈം ത്രില്ലർ ആണ്.
പണവും പവറും അല്ല, മനുഷ്യനും മനുഷ്യത്തവും ആണ് ഈ ലോകത്തെ അത്യുന്നതതിലേക്ക് നയിക്കുന്നത്.
ഇതിൽ നിന്നാവട്ടെ എന്റെ ആദ്യ ചുവടുവെപ്പ്.

Additional information

Dimensions 21 × 14 × 2 cm

Reviews

There are no reviews yet.

Be the first to review “No perfect crime”

Your email address will not be published. Required fields are marked *

0
YOUR CART
  • No products in the cart.