Original price was: ₹100.00.Current price is: ₹90.00.

pennu

Share :

Description

കനലുതാണ്ടിയ പെണ്ണുങ്ങളാണ് അബിതയുടെ കവിതയുടെ അതിരു നിർണ്ണയിക്കുന്നത്. പ്രണയിക്കുമ്പോഴും, നീരസമനുഭവിക്കുമ്പോഴും വളരെ ശക്തമായി തന്നെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ കൈമോശം വരാതെ അവർ ആർജ്ജവത്തോടെ നടന്നു പോകുന്നു. അവരിൽ സീതയും കുന്തിയും പാഞ്ചാലിയുമുണ്ട്. അവിഹിതമെന്ന് സമൂഹം മുദ്രകുത്തിയാലും നിങ്ങൾ കതിരല്ല, പതിരു മാത്രമാണ് കാണുന്നത് എന്ന് തിരിച്ചു പറയാനാവുന്ന നിലപാടുള്ള പെണ്ണുങ്ങളാണവർ.

അജിത ടി.ജി.

Reviews

There are no reviews yet.

Be the first to review “pennu”

Your email address will not be published. Required fields are marked *

0
YOUR CART
  • No products in the cart.