Description
Blurb:
ഒറ്റപ്പെടൽ ആരും ആഗ്രഹിക്കാറില്ല. എങ്കിലും പ്രവാസ ജീവിതത്തിലെ ഒറ്റപ്പെടൽ, ജോലി സ്ഥലങ്ങളിലെ ഒറ്റപ്പെടൽ അങ്ങനെ തുടങ്ങി പല സന്ദർഭങ്ങളിലും ഒറ്റപ്പെട്ട് പോകുകയാണ് പലപ്പോഴും എന്ന് നമ്മൾ ചിന്തിക്കാറുണ്ട്. ഇസ്രായേലിലെ എൻ്റെ ആറ് വർഷത്തെ പ്രവാസ ജീവിതത്തിൽ എനിക്കും പല സന്ദർഭങ്ങളിലും നിങ്ങൾ ഓരോരു തർക്കും തോന്നുന്നതു പോലെ എനിക്കും അനുഭവപ്പെടാറുണ്ട്. എങ്കിലും ഞാൻ ചിന്തിക്കാറുണ്ട്. ഈ സുന്ദരമായ ഈ ഭൂമിയിൽ വിടർന്നു നിൽക്കുന്ന പൂക്കൾ, മരങ്ങൾ, കാണാൻ തന്നെ എന്തൊരു ഭംഗിയാണ് ഇവയെല്ലാം ഉള്ളപ്പോൾ നമ്മൾ എങ്ങനെ ഒറ്റയ്ക്കാകും…
ജീവിതം ഒരു യാത്ര പോലെയാണ്. നമ്മൾ എല്ലാവരും ഒറ്റക്കല്ലേ ഈ ജീവിത യാത്രയിൽ മുന്നോട്ട് നിങ്ങാറ്. ജീവിതയാത്രയിൽ ഓരോ നിമിഷവും ആസ്വാദിക്കുക. കാരണം നമ്മൾ ഒറ്റയ്ക്കാണല്ലോ എന്ന് സങ്കടപ്പെടാതെ, ഇന്നത്തെ ദിവസം എനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന് ചിന്തിക്കണം. അതിനാൽ. ഓരോ ദിവസവും പുഞ്ചിരിയോടെ ആസ്വാദിക്കുക.



















Jithin Jose –
Very good and realistic novel
Jivin Cv –
Good