Description
സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹവും, നടൻ നാഗാർജ്ജുനൻ സാറിനെപ്പോലുള്ള പ്രതിഭകളുടെ അഭിനയശൈലിയുമാണ് ഇങ്ങനെയൊരു കഥ എഴുതാൻ എനിക്ക് പ്രചോദനമായത്. മലയാള സിനിമയിലെ കരുത്തുറ്റ അഭിനേതാക്കളെ മനസ്സിൽ കണ്ട് ക്രാഫ്റ്റ് ചെയ്ത ഈ കഥയിൽ മികച്ചൊരു ‘ഫാന്റസി’ അനുഭവം ഒളിഞ്ഞിരിപ്പുണ്ട്.
ഈ കഥ മലയാള വായനക്കാരിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കാനും, സിനിമ എന്ന വലിയ ലക്ഷ്യത്തിലേക്ക് ചുവടുവെക്കാനും ഞാൻ ആഗ്രഹിക്കുന്നു.
ഈ കഥയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും, സിനിമ സംബന്ധമായ അന്വേഷണങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ എന്നെ ബന്ധപ്പെടാവുന്നതാണ്:
📞 +91 7994222763, 9746624066





















Reviews
There are no reviews yet.