Description
“പുഞ്ചിരിയിൽ കടിച്ചമർത്തിയ കണ്ണീരലകൾ
സൂന്യമായ നെഞ്ചക്കകത്തിൻ
ആർത്ത നാദം ”
ജീവനുള്ള വരികളെ പ്രസവിക്കുക അത്ര എളുപ്പമല്ല.എന്നാൽ ഈ കവിതകൾ ജീവനുള്ളവയാണ്,തൊട്ടാൽ കനലുപോലെ പൊള്ളുന്നവ.ഇവ മനുഷ്യരേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. കവിതകൾ മനുഷ്യരെ എങ്ങനെയാണ് ഇത്രയധികം സ്വാധീനിക്കുന്നത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ,കവിതകൾ പറയുന്നത് മുറിവുകളെ പറ്റിയാണ്.മുറിപ്പെടാത്ത മനുഷ്യരില്ലല്ലോ. ഹൃദയത്തിന്റെ മുറിവുകളെ തിരഞ്ഞുപിടിക്കാൻ ഈ കവിതകൾക്കാവുന്നു





















Reviews
There are no reviews yet.