Description
ഇതൊരു സാങ്കൽഷിമ തൃഥ മാത്രമാണ്. ഓരോ മനുഷ്യ ജന്മങ്ങൾക്കും ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യത്തിലേക്ക് എത്താൻ നമ്മൾ എല്ലാവരും ജീവിതത്തിൽ പല തരത്തിലുള്ള മുഖം മൂടി അണിയുന്നവരാണ്. ജീവിക്കാൻ വേണ്ടി മുഖം മൂടേണ്ടി വന്ന ഒരാളുടെ കഥയാണിത്. ഒരുപാട് പ്രേശ്നങ്ങളെയും വെല്ലുവിളികളെയും നേരിടേണ്ടി വന്നിട്ടും അയാൾ ഇഷ് ടപ്പെട്ട ജീവിതത്തെ വീണ്ടും തിരിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് ഈ നോവൽ.
തികച്ചും ഒരു സിനിമാറ്റിക്കായ ആഖ്യാനം.





















Reviews
There are no reviews yet.