Description
നൂറ്റാണ്ടുകളായി ആവർത്തിച്ചാവർത്തിച്ച് കേട്ടും വായിച്ചും മനസ്സിലാക്കിയ ഉണ്ണികണ്ണന്റെ അപദാന കഥകൾ. അവയിൽ 50 മികച്ച കുസൃതി കലർന്ന കൃഷ്ണ കഥകൾ. ഏതുപ്രായത്തിലുള്ളവർക്കും വായിച്ചാസ്വദിക്കുന്നതിനായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് ശ്രീ ശ്രീ രവിശങ്കർ വിദ്യാ മന്ദിർ, കായംകുളത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾ (2023-24). കുട്ടി കുറുമ്പന്റെ വികൃതികഥകൾ എത്രകേട്ടാലും മതിവരില്ല. ഭഗവാൻ ശ്രീ കൃഷ്‌ണന്റെ ബാലവികൃതികളിലൂടെ ഒരു സഞ്ചാരമാണ് ഈ കഥാസമാഹാരം.


















Reviews
There are no reviews yet.